പാർട്ട് 2വർഷങ്ങൾ പോയിമറഞ്ഞു…എങ്കിലും സത്യയുടെ മനസ്സിൽ അവൾ ഇന്നും തീരാനോവാണ്.ആദ്യമാദ്യം കടുത്ത വിഷമം ആയിരുന്നു.പിന്നീട് അവൻ സ്വയം സമാധാനിക്കും.അവൾക്ക് താൻ ചേരില്ല. അവൾ എന്റെ കൊച്ചു സുന്ദരിപ്പെണ്ണല്ലേ. എന്നെക്കാൾ നല്ല പയ്യനെ തന്നെ അവൾക്ക് കിട്ടിക്കാണും.സുഖമായി ജീവിക്കട്ടെ .ഒരിക്കൽ പോലും അവളെ കുറ്റപ്പെടുത്തുവാൻ അവനു സാധിച്ചിരുന്നില്ല.അത്രമേൽ ആഴത്തിൽ അവൻ അവളെ സ്നേഹിച്ചിരുന്നു.കരുമാടിക്കുട്ടൻ എന്ന് പറഞ്ഞ് കുട്ടികൾ കളിയാക്കുമ്പോൾ അവന്മാരോട് പോയി പണി നോക്ക് എന്ന പറയാൻ പറഞ്ഞിരുന്നവൾ. ആ അവൾ തന്നെ വെറുപ്പോടെ നോക്കാൻ മാത്രം അവൾക്Continue reading “എൻ്റെ സ്വന്തം”
Author Archives: Mynamecute
എൻ്റെ സ്വന്തം’
“നിന്നെ ഇത്രേം കാലം സ്നേഹിച്ചത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.”ബീച്ചിൽ തിരമാലകളെ സാക്ഷി നിർത്തി അവൾ പറഞ്ഞു തുടങ്ങി.അവൾക് അറിയായിരുന്ന് തന്റെ വാക്കുകൾക്ക് അവനെ തകർക്കുവാനുള്ള കാരിരുമ്പിൻറെ കരുത്തുണ്ടെന്ന്.“ജെസ്സി…” അവന്റെ സ്വരം ദയനീയമായിരുന്നു.“ ഇനഫ് സത്യ, എനിക്ക് ഒന്നും കേൾക്കണ്ട. നീ നിരത്താൻ പോകുന്ന ന്യായങ്ങളൊന്നും എന്റെ മുന്നിൽ വിലപ്പോകില്ല .”“ജെസ്സി.. ഞാൻ എന്തുചെയ്തെന്നാ” അവന്റെ കണ്ണുനീർ കാഴ്ചയെ മറച്ചു.“ഇനി കൂടുതൽ എന്താകാൻ .എല്ലാവരുടെയും മുന്നിൽ എന്റെ തോലുരിഞ്ഞപോലെയായിപോയി എനിക്ക്.“ആ ദേവിക വിളിച്ചപ്പോൾ നിന്നെയുംContinue reading “എൻ്റെ സ്വന്തം’”